അഖ്‌ലാഖിന്റെ കുടുംബാംഗങ്ങൾ വോട്ടർ പട്ടികയിൽ നിന്നും പുറത്ത് | Oneindia Malayalam

2019-04-11 134

ദാദ്രിയിൽ ബീഫ് കൈവശം സൂക്ഷിച്ചെന്നാരോപിച്ച് കൊലപ്പെടുത്തിയ മുഹമ്മദ് അഖ്ലാഖിന്റെ കുടുംബാംഗങ്ങളുടെ പേര് വോട്ടർ പട്ടികയിൽ നിന്നും അപ്രത്യക്ഷമായി. ഗൗതം ബുദ്ധ നഗറിലെ വോട്ടർമാരായിരുന്നു ഇവർ.
Mohammad Akhlaq's family's names missing from voter's list